Skip to content
ThuthiThuthiThuthi
1 Samuel · chapter 19 · verse 16

1 Samuel 19:16 in Malayalam

ദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.

Daaveedine chennu nokkuvaan dootanmaare ayachchu. Dootanmaar chennappol kattilinmel oru bimbam talekku kolaatturomankontulla oru mootiyumaayi kitakkunnatu kantu.

1 Samuel 19:16 in English

King James Version (KJV)
And when the messengers were come in, behold, [there was] an image in the bed, with a pillow of goats’ [hair] for his bolster.
World English Bible (WEB)
When the messengers came in, behold, the teraphim was in the bed, with the pillow of goats’ hair at its head.
American Standard Version (ASV)
And when the messengers came in, behold, the teraphim was in the bed, with the pillow of goats’ [hair] at the head thereof.
Bible in Basic English (BBE)
And when the men came in, there was the image in the bed, with the cushion of goat's hair at its head
Darby Translation (DBY)
And the messengers came in, and behold, the image was in the bed, and the net of goats' [hair] at its head.
Webster's Bible (WBS)
And when the messengers had come in, behold, [there was] an image in the bed, with a pillow of goat's [hair] for his bolster.
Young's Literal Translation (YLT)
And the messengers come in, and lo, the teraphim [are] on the bed, and the mattress of goats' [hair], [for] his pillows.

Read in context

  1. 14ദാവീദിനെ പിടിപ്പാൻ ശൗൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്നു അവൾ പറഞ്ഞു.
  2. 15എന്നാറെ ശൗൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു,
  3. 16ദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
  4. 17എന്നാറെ ശൗൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൗലിനോടു പറഞ്ഞു.
  5. 18ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്നു ശൗൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാർത്തു.
Read all of 1 Samuel 19

Original words (Hebrew)

1 Samuel 19:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.