Skip to content
ThuthiThuthiThuthi
1 Samuel · chapter 2 · verse 18

1 Samuel 2:18 in Malayalam

ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.

Shamoovel enna baalano panynyinoolkontulla angki dharichchu yahovayute sannidhiyil shushroosha cheytuponnu.

1 Samuel 2:18 in English

King James Version (KJV)
But Samuel ministered before the LORD, [being] a child, girded with a linen ephod.
World English Bible (WEB)
But Samuel ministered before the LORD, being a child, clothed with a linen ephod.
American Standard Version (ASV)
But Samuel ministered before Jehovah, being a child, girded with a linen ephod.
Bible in Basic English (BBE)
But Samuel did the work of the Lord's house, while he was a child, dressed in a linen ephod.
Darby Translation (DBY)
And Samuel ministered before Jehovah, a boy girded with a linen ephod.
Webster's Bible (WBS)
But Samuel ministered before the LORD, [being] a child, girded with a linen ephod.
Young's Literal Translation (YLT)
And Samuel is ministering [in] the presence of Jehovah, a youth girt [with] an ephod of linen;

Read in context

  1. 16മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്നു അവനോടു പറഞ്ഞാൽ അവൻ അവനോടു: അല്ല, ഇപ്പോൾ തന്നേ തരേണം; അല്ലെങ്കിൽ ഞാൻ ബലാല്ക്കാരേണ എടുക്കും എന്നു പറയും.
  2. 17ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
  3. 18ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.
  4. 19അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും.
  5. 20എന്നാൽ ഏലി എല്ക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നിവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി.
Read all of 1 Samuel 2

Cross references

Original words (Hebrew)

1 Samuel 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.