Skip to content
ThuthiThuthiThuthi
1 Samuel · chapter 2 · verse 24

1 Samuel 2:24 in Malayalam

അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല.

Angngane arutu, ente makkale, yahovayute janam ningngalekkurichchu parattunnataayi nyaan kelkkunna kelvi nannalla.

1 Samuel 2:24 in English

King James Version (KJV)
Nay, my sons; for [it is] no good report that I hear: ye make the LORD’s people to transgress.
World English Bible (WEB)
No, my sons; for it is not a good report that I hear! You make the LORD’s people disobey.
American Standard Version (ASV)
Nay, my sons; for it is no good report that I hear: ye make Jehovah’s people to transgress.
Bible in Basic English (BBE)
No, my sons, the account which is given me, which the Lord's people are sending about, is not good.
Darby Translation (DBY)
No, my sons, for it is no good report that I hear: ye make Jehovah's people transgress.
Webster's Bible (WBS)
No, my sons; for [it is] no good report that I hear: ye make the LORD'S people to transgress.
Young's Literal Translation (YLT)
Nay, my sons; for the report which I am hearing is not good causing the people of Jehovah to transgress. —

Read in context

  1. 22ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു.
  2. 23അവൻ അവരോടു: നിങ്ങൾ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു.
  3. 24അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല.
  4. 25മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.
  5. 26ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
Read all of 1 Samuel 2

Cross references

Original words (Hebrew)

1 Samuel 2:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.