Skip to content
ThuthiThuthiThuthi
1 Samuel · chapter 20 · verse 21

1 Samuel 20:21 in Malayalam

നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.

Nee chennu ampu nokki etuttukontu varika ennu paranynyu oru baalyakkaarane ayakkum. Ampukal ninte ippurattu itaa, etuttukontu varika ennu nyaan baalyakkaaranotu paranynyaal nee ava etuttukontu varika; yahovayaana, ninakku shubhamallaate mattonnum varikayilla.

1 Samuel 20:21 in English

King James Version (KJV)
And, behold, I will send a lad, [saying], Go, find out the arrows. If I expressly say unto the lad, Behold, the arrows [are] on this side of thee, take them; then come thou: for [there is] peace to thee, and no hurt; [as] the LORD liveth.
World English Bible (WEB)
Behold, I will send the boy, saying, ‘Go, find the arrows!’ If I tell the boy, ‘Behold, the arrows are on this side of you. Take them;’ then come, for there is peace to you and no danger, as the LORD lives.
American Standard Version (ASV)
And, behold, I will send the lad, [saying], Go, find the arrows. If I say unto the lad, Behold, the arrows are on this side of thee; take them, and come; for there is peace to thee and no hurt, as Jehovah liveth.
Bible in Basic English (BBE)
And I will send my boy to have a look for the arrow. And if I say to him, See, the arrow is on this side of you; take it up! then you may come; for there is peace for you and no evil, by the living Lord.
Darby Translation (DBY)
And behold, I will send the lad, [saying,] Go, find the arrows. If I expressly say to the lad, Behold, the arrows are on this side of thee, take them; then come, for there is peace for thee, and it is nothing; [as] Jehovah liveth.
Webster's Bible (WBS)
And behold, I will send a lad, [saying] , Go, find the arrows. If I expressly say to the lad, Behold, the arrows [are] on this side of thee, take them; then come thou: for [there is] peace to thee, and no hurt; [as] the LORD liveth.
Young's Literal Translation (YLT)
and lo, I send the youth: Go, find the arrows. If I at all say to the youth, Lo, the arrows [are] on this side of thee — take them, — then come thou, for peace [is] for thee, and there is nothing; Jehovah liveth.

Read in context

  1. 19മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
  2. 20അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്ന ഭാവത്തിൽ മൂന്നു അമ്പു എയ്യും.
  3. 21നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
  4. 22എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
  5. 23ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
Read all of 1 Samuel 20

Cross references

Original words (Hebrew)

1 Samuel 20:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.