Skip to content
ThuthiThuthiThuthi
1 Samuel · chapter 20 · verse 39

1 Samuel 20:39 in Malayalam

എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.

Ennaal yonaathaanum daaveedum allaate baalyakkaaran kaaryam onnum arinynyilla.

1 Samuel 20:39 in English

King James Version (KJV)
But the lad knew not any thing: only Jonathan and David knew the matter.
World English Bible (WEB)
But the boy didn’t know anything. Only Jonathan and David knew the matter.
American Standard Version (ASV)
But the lad knew not anything: only Jonathan and David knew the matter.
Bible in Basic English (BBE)
But the boy had no idea what was going on; only Jonathan and David had knowledge of it.
Darby Translation (DBY)
And the lad knew nothing: only Jonathan and David knew the matter.
Webster's Bible (WBS)
But the lad knew not any thing: only Jonathan and David knew the matter.
Young's Literal Translation (YLT)
And the youth hath not known anything, only Jonathan and David knew the word.

Read in context

  1. 37യോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.
  2. 38പിന്നെയും യോനാഥാൻ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഓടിവരിക, നില്ക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.
  3. 39എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.
  4. 40പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
  5. 41ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.
Read all of 1 Samuel 20

Original words (Hebrew)

1 Samuel 20:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.