Skip to content
ThuthiThuthiThuthi
Leviticus · chapter 24 · verse 5

Leviticus 24:5 in Malayalam

നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.

Nee neriya maavu etuttu atukontu pantrantu dosha chutenam; oro dosha rantitangngazhi maavukontu aayirikkenam.

Leviticus 24:5 in English

King James Version (KJV)
And thou shalt take fine flour, and bake twelve cakes thereof: two tenth deals shall be in one cake.
World English Bible (WEB)
“You shall take fine flour, and bake twelve cakes of it: two tenths of an ephah shall be in one cake.
American Standard Version (ASV)
And thou shalt take fine flour, and bake twelve cakes thereof: two tenth parts [of an ephah] shall be in one cake.
Bible in Basic English (BBE)
And take the best meal and make twelve cakes of it, a fifth part of an ephah in every cake.
Darby Translation (DBY)
And thou shalt take fine wheaten flour, and bake twelve cakes thereof; each cake shall be of two tenths.
Webster's Bible (WBS)
And thou shalt take fine flour, and bake twelve cakes of it: two tenth-parts shall be in one cake.
Young's Literal Translation (YLT)
'And thou hast taken flour, and hast baked twelve cakes with it, two tenth deals are in the one cake,

Read in context

  1. 3സാമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന്നു അഹരോൻ അതു യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു.
  2. 4അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവെക്കേണം.
  3. 5നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.
  4. 6അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ടു അടുക്കായിട്ടു ഓരോ അടുക്കിൽ ആറാറുവീതം വെക്കേണം.
  5. 7ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വെക്കേണം; അതു അപ്പത്തിന്മേൽ നിവേദ്യമായി യഹോവെക്കു ദഹനയാഗമായിരിക്കേണം.
Read all of Leviticus 24

Cross references

Original words (Hebrew)

Leviticus 24:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.