Skip to content
ThuthiThuthiThuthi
1 Samuel · chapter 22 · verse 14

1 Samuel 22:14 in Malayalam

അഹീമേലെക്ക് രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.

Aheemelekk raajaavinotu: tirumanassile sakalabhrutyanmaarilum vechchu daaveedinolam vishvastan aarullu? Avan raajaavinte marumakanum avitatte aalochanayil cherunnavanum raajadhaaniyil maanyanum aakunnuvallo.

1 Samuel 22:14 in English

King James Version (KJV)
Then Ahimelech answered the king, and said, And who [is so] faithful among all thy servants as David, which is the king’s son in law, and goeth at thy bidding, and is honourable in thine house?
World English Bible (WEB)
Then Ahimelech answered the king, and said, “Who among all your servants is so faithful as David, who is the king’s son-in-law, captain of your body guard, and honored in your house?
American Standard Version (ASV)
Then Ahimelech answered the king, and said, And who among all thy servants is so faithful as David, who is the king’s son-in-law, and is taken into thy council, and is honorable in thy house?
Bible in Basic English (BBE)
Then Ahimelech answering said to the king, Who among all your servants is so true to you as David, who is the king's son-in-law, and is a captain of your armed men, and has a place of honour in your house?
Darby Translation (DBY)
And Ahimelech answered the king and said, And who is so faithful among all thy servants as David, who is the king's son-in-law, and has access to thy secret council, and is honourable in thy house?
Webster's Bible (WBS)
Then Ahimelech answered the king, and said, And who [is so] faithful among all thy servants as David, who is the king's son-in-law, and goeth at thy bidding, and is honorable in thy house?
Young's Literal Translation (YLT)
And Ahimelech answereth the king and saith, 'And who among all thy servants [is] as David — faithful, and son-in-law of the king, and hath turned aside unto thy council, and is honoured in thy house?

Read in context

  1. 12അപ്പോൾ ശൗൽ: അഹീതൂബിന്റെ മകനേ, കേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയൻ എന്നു അവൻ ഉത്തരം പറഞ്ഞു.
  2. 13ശൗൽ അവനോടു: യിശ്ശായിയുടെ മകൻ ഇന്നു എനിക്കായി പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.
  3. 14അഹീമേലെക്ക് രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.
  4. 15അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാൻ ഞാൻ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.
  5. 16അപ്പോൾ രാജാവു: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.
Read all of 1 Samuel 22

Cross references

Original words (Hebrew)

1 Samuel 22:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.