Skip to content
ThuthiThuthiThuthi
1 Samuel · chapter 20 · verse 32

1 Samuel 20:32 in Malayalam

യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.

Yonaathaan tante appanaaya sha౗linotu: avane entinnu kollunnu? Avan entu cheytu ennu chodichchu.

1 Samuel 20:32 in English

King James Version (KJV)
And Jonathan answered Saul his father, and said unto him, Wherefore shall he be slain? what hath he done?
World English Bible (WEB)
Jonathan answered Saul his father, and said to him, “Why should he be put to death? What has he done?”
American Standard Version (ASV)
And Jonathan answered Saul his father, and said unto him, Wherefore should he be put to death? what hath he done?
Bible in Basic English (BBE)
And Jonathan, answering his father Saul, said to him, Why is he to be put to death? What has he done?
Darby Translation (DBY)
And Jonathan answered Saul his father, and said to him, Why should he be put to death? what has he done?
Webster's Bible (WBS)
And Jonathan answered Saul his father, and said to him, Why shall he be slain? what hath he done?
Young's Literal Translation (YLT)
And Jonathan answereth Saul his father, and saith unto him, 'Why is he put to death? what hath he done?'

Read in context

  1. 30അപ്പോൾ ശൗലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
  2. 31യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
  3. 32യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.
  4. 33അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാട്ടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
  5. 34യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
Read all of 1 Samuel 20

Cross references

Original words (Hebrew)

1 Samuel 20:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.