1 Samuel · chapter 23 · verse 22
1 Samuel 23:22 in Malayalam
നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
Ningngal poyi iniyum sookshmamaayi anveshichchu avante sanychaaram eviteyokke aakunnu ennum avitangngalil avane kantavar aarellaamennum arinynyukolvin; avan valiya upaayi aakunnu ennu nyaan kettirikkunnu.
1 Samuel 23:22 in English
- King James Version (KJV)
- Go, I pray you, prepare yet, and know and see his place where his haunt is, [and] who hath seen him there: for it is told me [that] he dealeth very subtilly.
- World English Bible (WEB)
- Please go make yet more sure, and know and see his place where his haunt is, and who has seen him there; for I have been told that he is very cunning.
- American Standard Version (ASV)
- Go, I pray you, make yet more sure, and know and see his place where his haunt is, [and] who hath seen him there; for it is told me that he dealeth very subtly.
- Bible in Basic English (BBE)
- Go now, and take more steps, and see where he is living: for they say that he is expert in deceit.
- Darby Translation (DBY)
- Go, I pray you, make yet more sure, and know and see his place where his track is, who has seen him there; for it is told me that he deals very subtilly.
- Webster's Bible (WBS)
- Go, I pray you, prepare yet, and know, and see his place where his haunt is, [and] who hath seen him there: for it is told to me [that] he dealeth very subtilly.
- Young's Literal Translation (YLT)
- go, I pray you, prepare yet, and know and see his place where his foot is; who hath seen him there? for [one] hath said unto me, He is very subtile.
Read in context
- 20ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.
- 21അതിന്നു ശൗൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
- 22നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
- 23ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
- 24അങ്ങനെ അവർ പുറപ്പെട്ടു ശൗലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോൻമരുവിൽ ആയിരുന്നു.