Skip to content
ThuthiThuthiThuthi
1 Samuel · chapter 23 · verse 20

1 Samuel 23:20 in Malayalam

ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.

Aakayaal raajaave, tirumanassile aagrahampole vannukollenam; avane raajaavinte kayyil elpichchutarunna kaaryam nyangngal ettirikkunnu ennu paranynyu.

1 Samuel 23:20 in English

King James Version (KJV)
Now therefore, O king, come down according to all the desire of thy soul to come down; and our part [shall be] to deliver him into the king’s hand.
World English Bible (WEB)
Now therefore, O king, come down. According to all the desire of your soul to come down; and our part will be to deliver him up into the king’s hand.”
American Standard Version (ASV)
Now therefore, O king, come down, according to all the desire of thy soul to come down; and our part shall be to deliver him up into the king’s hand.
Bible in Basic English (BBE)
So now, O king, have your soul's desire and come down, and we, for our part, will give him up into the king's hands.
Darby Translation (DBY)
And now, O king, come down according to all the desire of thy soul to come down; and it will be for us to deliver him up into the king's hand.
Webster's Bible (WBS)
Now therefore, O king, come down according to all the desire of thy soul to come down; and our part [shall be] to deliver him into the king's hand.
Young's Literal Translation (YLT)
And, now, by all the desire of thy soul, O king, to come down, come down, and ours [is] to shut him up into the hand of the king.'

Read in context

  1. 18ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.
  2. 19അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
  3. 20ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.
  4. 21അതിന്നു ശൗൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
  5. 22നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
Read all of 1 Samuel 23

Cross references

Original words (Hebrew)

1 Samuel 23:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.