Skip to content
ThuthiThuthiThuthi
1 Samuel · chapter 24 · verse 16

1 Samuel 24:16 in Malayalam

ദാവീദ് ശൗലിനോടു ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൗൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.

Daaveed sha౗linotu ee vaakkukal sansaarichchu teernnashesham sha౗l: ente makane, daaveede, itu ninte shabdamo ennu chodichchu pottikkaranynyu.

1 Samuel 24:16 in English

King James Version (KJV)
And it came to pass, when David had made an end of speaking these words unto Saul, that Saul said, [Is] this thy voice, my son David? And Saul lifted up his voice, and wept.
World English Bible (WEB)
It came to pass, when David had finished speaking these words to Saul, that Saul said, “Is that your voice, my son David?” Saul lifted up his voice and wept.
American Standard Version (ASV)
And it came to pass, when David had made an end of speaking these words unto Saul, that Saul said, Is this thy voice, my son David? And Saul lifted up his voice, and wept.
Bible in Basic English (BBE)
Now when David had said these words to Saul, Saul said, Is this your voice, David, my son? And Saul was overcome with weeping.
Darby Translation (DBY)
And as soon as David had ended speaking these words to Saul, Saul said, Is this thy voice, my son David? And Saul lifted up his voice and wept.
Webster's Bible (WBS)
And it came to pass when David had made an end of speaking these words to Saul, that Saul said, [Is] this thy voice, my son David? And Saul lifted up his voice, and wept.
Young's Literal Translation (YLT)
And it cometh to pass, when David completeth to speak these words unto Saul, that Saul saith, 'Is this thy voice, my son David?' and Saul lifteth up his voice, and weepeth.

Read in context

  1. 14ആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
  2. 15ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
  3. 16ദാവീദ് ശൗലിനോടു ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൗൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
  4. 17പിന്നെ അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
  5. 18യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
Read all of 1 Samuel 24

Cross references

Original words (Hebrew)

1 Samuel 24:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.