Skip to content
ThuthiThuthiThuthi
1 Samuel · chapter 24 · verse 20

1 Samuel 24:20 in Malayalam

എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.

Ennaal nee raajaavaakum; yisraayelraajatvam ninte kayyil sthiramaakum ennu nyaan ariyunnu.

1 Samuel 24:20 in English

King James Version (KJV)
And now, behold, I know well that thou shalt surely be king, and that the kingdom of Israel shall be established in thine hand.
World English Bible (WEB)
Now, behold, I know that you will surely be king, and that the kingdom of Israel will be established in your hand.
American Standard Version (ASV)
And now, behold, I know that thou shalt surely be king, and that the kingdom of Israel shall be established in thy hand.
Bible in Basic English (BBE)
And now I am certain that you will be king, and that the kingdom of Israel will be made strong under your authority.
Darby Translation (DBY)
And now behold, I know that thou shalt certainly be king, and that the kingdom of Israel shall be established in thy hand.
Webster's Bible (WBS)
And now, behold, I know well that thou wilt surely be king, and that the kingdom of Israel will be established in thy hand.
Young's Literal Translation (YLT)
'And, now, lo, I have known that thou dost certainly reign, and the kingdom of Israel hath stood in thy hand;

Read in context

  1. 18യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
  2. 19ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
  3. 20എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.
  4. 21ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.
  5. 22അങ്ങനെ ദാവീദ് ശൗലിനോടു സത്യം ചെയ്തു; ശൗൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.
Read all of 1 Samuel 24

Cross references

Original words (Hebrew)

1 Samuel 24:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.