Skip to content
ThuthiThuthiThuthi
2 Samuel · chapter 3 · verse 17

2 Samuel 3:17 in Malayalam

അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നതു.

Avan matangngippoyi. Ennaal abner yisraayelmooppanmaarotu sansaarichchu: daaveedine raajaavaayi kittuvaan kure kaalamaayallo ningngal anveshikkunnatu.

2 Samuel 3:17 in English

King James Version (KJV)
And Abner had communication with the elders of Israel, saying, Ye sought for David in times past [to be] king over you:
World English Bible (WEB)
Abner had communication with the elders of Israel, saying, “In times past, you sought for David to be king over you.
American Standard Version (ASV)
And Abner had communication with the elders of Israel, saying, In times past ye sought for David to be king over you:
Bible in Basic English (BBE)
Then Abner had a talk with the chief men of Israel, saying, In the past it was your desire to make David your king: so now, do it:
Darby Translation (DBY)
Now Abner had communicated with the elders of Israel, saying, Ye sought for David aforetime to be king over you;
Webster's Bible (WBS)
And Abner had communication with the elders of Israel, saying, Ye sought for David in times past [to be] king over you:
Young's Literal Translation (YLT)
And the word of Abner was with the elders of Israel, saying, 'Heretofore ye have been seeking David for king over you,

Read in context

  1. 15ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
  2. 16അവളുടെ ഭർത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോടു: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.
  3. 17അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നതു.
  4. 18ഇപ്പോൾ അങ്ങനെ ചെയ്‌വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.
  5. 19അങ്ങനെ തന്നേ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിന്നും ബെന്യാമീൻ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനിൽ പോയി.
Read all of 2 Samuel 3

Original words (Hebrew)

2 Samuel 3:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.