1 Samuel · chapter 25 · verse 44
1 Samuel 25:44 in Malayalam
ശൗലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു.
Shalo tante makalum daaveedinte bhaaryayumaayirunna meekhaline galleemyanaaya layeeshinte makan phaltikku kotuttirunnu.
1 Samuel 25:44 in English
- King James Version (KJV)
- But Saul had given Michal his daughter, David’s wife, to Phalti the son of Laish, which [was] of Gallim.
- World English Bible (WEB)
- Now Saul had given Michal his daughter, David’s wife, to Palti the son of Laish, who was of Gallim.
- American Standard Version (ASV)
- Now Saul had given Michal his daughter, David’s wife, to Palti the son of Laish, who was of Gallim.
- Bible in Basic English (BBE)
- Now Saul had given his daughter Michal, David's wife, to Palti the son of Laish of Gallim.
- Darby Translation (DBY)
- But Saul had given Michal his daughter, David's wife, to Phalti the son of Laish, who was of Gallim.
- Webster's Bible (WBS)
- But Saul had given Michal his daughter, David's wife, to Phalti the son of Laish, who [was] of Gallim.
- Young's Literal Translation (YLT)
- and Saul gave Michal his daughter, wife to David, to Phalti son of Laish, who [is] of Gallim.
Read in context
- 42ഉടനെ അബീഗയിൽ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീർന്നു.
- 43യിസ്രായേലിൽനിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്നു ഭാര്യമാരായ്തീർന്നു.
- 44ശൗലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു.
Cross references
- 1 Samuel 18:27 1 ശമൂവേൽ 18:27അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമ്മം കൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണംകൊടുത്തു. ശൗൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
- 2 Samuel 3:14 2 ശമൂവേൽ 3:14ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
- 1 Samuel 18:20 1 ശമൂവേൽ 18:20ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൗലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
- Isaiah 10:30 യെശയ്യാവ് 10:30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക.