1 Samuel · chapter 28 · verse 14
1 Samuel 28:14 in Malayalam
അവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Avan avalotu: avante roopam entu ennu chodichchatinnu aval: oru vruddhan kayarivarunnu; avan oru angkiyum dharichchirikkunnu ennu paranynyu. Ennaare atu shamoovel ennarinynyu shal saashtaangam veenu namaskarichchu.
1 Samuel 28:14 in English
- King James Version (KJV)
- And he said unto her, What form [is] he of? And she said, An old man cometh up; and he [is] covered with a mantle. And Saul perceived that it [was] Samuel, and he stooped with [his] face to the ground, and bowed himself.
- World English Bible (WEB)
- He said to her, “What does he look like?” She said, “An old man comes up. He is covered with a robe.” Saul perceived that it was Samuel, and he bowed with his face to the ground, and showed respect.
- American Standard Version (ASV)
- And he said unto her, What form is he of? And she said, An old man cometh up; and he is covered with a robe. And Saul perceived that it was Samuel, and he bowed with his face to the ground, and did obeisance.
- Bible in Basic English (BBE)
- And he said to her, What is his form? And she said, It is an old man coming up covered with a robe. And Saul saw that it was Samuel, and with his face bent down to the earth he gave him honour.
- Darby Translation (DBY)
- And he said to her, What is his form? And she said, An old man comes up; and he is covered with a mantle. And Saul knew that it was Samuel, and he stooped with his face to the ground, and bowed himself.
- Webster's Bible (WBS)
- And he said to her, What is his form? And she said, An old man cometh up; and he [is] covered with a mantle. And Saul perceived that it [was] Samuel, and he stooped with [his] face to the ground, and bowed himself.
- Young's Literal Translation (YLT)
- And he saith to her, 'What [is] his form?' and she saith, 'An aged man is coming up, and he [is] covered with an upper robe;' and Saul knoweth that he [is] Samuel, and boweth — face to thee earth — and doth obeisance.
Read in context
- 12സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.
- 13രാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു.
- 14അവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
- 15ശമൂവേൽ ശൗലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൗൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
- 16അതിന്നു ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീർന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?
Cross references
- 1 Samuel 15:27 1 ശമൂവേൽ 15:27പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
- 2 Kings 2:13–14 2 രാജാക്കന്മാർ 2:13–14പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
- 2 Kings 2:8 2 രാജാക്കന്മാർ 2:8അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.
- 1 Samuel 24:8 1 ശമൂവേൽ 24:8ദാവീദും എഴുന്നേറ്റു ഗുഹയിൽനിന്നു പുറത്തിറങ്ങി ശൗലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
Original words (Hebrew)
- said · H559אָמַר ʼâmar
- form · H8389תֹּאַר tôʼar
- said · H559אָמַר ʼâmar
- old · H2205זָקֵן zâqên
- man · H376אִישׁ ʼîysh
- up · H5927עָלָה ʻâlâh
- covered · H5844עָטָה ʻâṭâh
- mantle · H4598מְעִיל mᵉʻîyl
- Saul · H7586שָׁאוּל Shâʼûwl
- perceived · H3045יָדַע yâdaʻ
- Samuel · H8050שְׁמוּאֵל Shᵉmûwʼêl
- stooped · H6915קָדַד qâdad
- face · H639אַף ʼaph
- ground · H776אֶרֶץ ʼerets
- bowed · H7812שָׁחָה shâchâh