1 Samuel · chapter 3 · verse 16
1 Samuel 3:16 in Malayalam
ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയൻ ഇതാ എന്നു അവൻ പറഞ്ഞു.
Eli shamooveline vilichchu: shamoovele, makane, ennu paranynyu. Atiyan itaa ennu avan paranynyu.
1 Samuel 3:16 in English
- King James Version (KJV)
- Then Eli called Samuel, and said, Samuel, my son. And he answered, Here [am] I.
- World English Bible (WEB)
- Then Eli called Samuel and said, “Samuel, my son!” He said, “Here I am.”
- American Standard Version (ASV)
- Then Eli called Samuel, and said, Samuel, my son. And he said, Here am I.
- Bible in Basic English (BBE)
- Then Eli said, Samuel, my son. And Samuel answering said, Here am I.
- Darby Translation (DBY)
- And Eli called Samuel, and said, Samuel, my son. And he said, Here am I.
- Webster's Bible (WBS)
- Then Eli called Samuel, and said, Samuel, my son. And he answered, Here [am] I.
- Young's Literal Translation (YLT)
- And Eli calleth Samuel, and saith, 'Samuel, my son;' and he saith, 'Here [am] I.'
Read in context
- 14ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.
- 15പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു.
- 16ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയൻ ഇതാ എന്നു അവൻ പറഞ്ഞു.
- 17അപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞു.
- 18അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു.