Skip to content
ThuthiThuthiThuthi
1 Samuel · chapter 3 · verse 19

1 Samuel 3:19 in Malayalam

എന്നാൽ ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.

Ennaal shamoovel valarnnu, yahova avanotukoote untaayirunnu; avante vachanangngalil onnum nishphalamaakuvaan ita varuttiyilla.

1 Samuel 3:19 in English

King James Version (KJV)
And Samuel grew, and the LORD was with him, and did let none of his words fall to the ground.
World English Bible (WEB)
Samuel grew, and the LORD was with him and let none of his words fall to the ground.
American Standard Version (ASV)
And Samuel grew, and Jehovah was with him, and did let none of his words fall to the ground.
Bible in Basic English (BBE)
And Samuel became older, and the Lord was with him and let not one of his words be without effect.
Darby Translation (DBY)
And Samuel grew, and Jehovah was with him, and let none of his words fall to the ground.
Webster's Bible (WBS)
And Samuel grew, and the LORD was with him, and let none of his words fall to the ground.
Young's Literal Translation (YLT)
And Samuel groweth up, and Jehovah hath been with him, and hath not let fall any of his words to the earth;

Read in context

  1. 17അപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞു.
  2. 18അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു.
  3. 19എന്നാൽ ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.
  4. 20ദാൻമുതൽ ബേർ-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്നു ഗ്രഹിച്ചു.
  5. 21ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.
Read all of 1 Samuel 3

Cross references

Original words (Hebrew)

1 Samuel 3:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.