Luke · chapter 1 · verse 80
Luke 1:80 in Malayalam
പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
Paital valarnnu aatmaavil balappettu; avan yisraayelinnu tannettaan kaanikkum naalvare marubhoomiyil aayirunnu.
Luke 1:80 in English
- King James Version (KJV)
- And the child grew, and waxed strong in spirit, and was in the deserts till the day of his shewing unto Israel.
- World English Bible (WEB)
- The child was growing and becoming strong in spirit, and was in the desert until the day of his public appearance to Israel.
- American Standard Version (ASV)
- And the child grew, and waxed strong in spirit, and was in the deserts till the day of his showing unto Israel.
- Bible in Basic English (BBE)
- And the child became tall, and strong in spirit; and he was living in the waste land till the day when he came before the eyes of Israel.
- Darby Translation (DBY)
- — And the child grew and was strengthened in spirit; and he was in the deserts until the day of his shewing to Israel.
- Webster's Bible (WBS)
- And the child grew, and became strong in spirit, and was in the deserts till the day of his showing to Israel.
- Young's Literal Translation (YLT)
- And the child grew, and was strengthened in spirit, and he was in the deserts till the day of his shewing unto Israel.
Read in context
- 78ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു
- 79ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”
- 80പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
Cross references
- Luke 2:40 ലൂക്കൊസ് 2:40പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
- Mark 1:3–4 മർക്കൊസ് 1:3–4കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
- Luke 2:52 ലൂക്കൊസ് 2:52യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
- Matthew 3:1 മത്തായി 3:1ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
- 1 Samuel 3:19–20 1 ശമൂവേൽ 3:19–20എന്നാൽ ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല. ദാൻമുതൽ ബേർ-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്നു ഗ്രഹിച്ചു.
- John 1:31 യോഹന്നാൻ 1:31ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
- Judges 13:24–25 ന്യായാധിപന്മാർ 13:24–25അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു. സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
- Matthew 11:7 മത്തായി 11:7അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
- Luke 1:15 ലൂക്കൊസ് 1:15അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
Original words (Greek)
- And · G1161δέ dé
- child · G3813παιδίον paidíon
- grew · G837αὐξάνω auxánō
- and · G2532καί kaí
- strong · G2901κραταιόω krataióō
- spirit · G4151πνεῦμα pneûma
- and · G2532καί kaí
- was · G2258ἦν ēn
- in · G1722ἐν en
- deserts · G2048ἔρημος érēmos
- till · G2193ἕως héōs
- day · G2250ἡμέρα hēméra
- of · G323ἀνάδειξις anádeixis
- his · G846αὐτός autós
- shewing · G323ἀνάδειξις anádeixis
- unto · G4314πρός prós
- Israel · G2474Ἰσραήλ Israḗl