Skip to content
ThuthiThuthiThuthi
1 Samuel · chapter 31 · verse 3

1 Samuel 31:3 in Malayalam

എന്നാൽ പട ശൗലിന്റെ നേരെ ഏറ്റവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.

Ennaal pata sha౗linte nere ettavum muruki; villaalikal avanil drushtivechchu, villaalikalaal avan ettavum vishamattilaayi.

1 Samuel 31:3 in English

King James Version (KJV)
And the battle went sore against Saul, and the archers hit him; and he was sore wounded of the archers.
World English Bible (WEB)
The battle went hard against Saul, and the archers overtook him; and he was greatly distressed by reason of the archers.
American Standard Version (ASV)
And the battle went sore against Saul, and the archers overtook him; and he was greatly distressed by reason of the archers.
Bible in Basic English (BBE)
And the fight was going badly for Saul, and the archers came across him, and he was wounded by the archers.
Darby Translation (DBY)
And the battle went sore against Saul, and the archers came up with him; and he was much terrified by the archers.
Webster's Bible (WBS)
And the battle was severe against Saul, and the archers hit him; and he was severely wounded by the archers.
Young's Literal Translation (YLT)
And the battle is hard against Saul, and the archers find him — men with bow — and he is pained greatly by the archers;

Read in context

  1. 1എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.
  2. 2ഫെലിസ്ത്യർ ശൗലിനെയും അവന്റെ പുത്രന്മാരെയും പിന്തേർന്നുചെന്നു; ഫെലിസ്ത്യർ ശൗലിന്റെ പുത്രന്മാരായ യോനാഥാൻ അബീനാദാബ് മെല്ക്കീശൂവ എന്നിവരെ കൊന്നു.
  3. 3എന്നാൽ പട ശൗലിന്റെ നേരെ ഏറ്റവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.
  4. 4ശൗൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
  5. 5ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.
Read all of 1 Samuel 31

Cross references

Original words (Hebrew)

1 Samuel 31:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.