1 Samuel · chapter 31 · verse 5
1 Samuel 31:5 in Malayalam
ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.
Shal marichchu ennu avante aayudhavaahakan kantappol taanum angngane tanne tante vaalinmel veenu avanotukoote marichchu.
1 Samuel 31:5 in English
- King James Version (KJV)
- And when his armourbearer saw that Saul was dead, he fell likewise upon his sword, and died with him.
- World English Bible (WEB)
- When his armor bearer saw that Saul was dead, he likewise fell on his sword, and died with him.
- American Standard Version (ASV)
- And when his armorbearer saw that Saul was dead, he likewise fell upon his sword, and died with him.
- Bible in Basic English (BBE)
- And when his servant saw that Saul was dead, he did the same, and was united with him in death.
- Darby Translation (DBY)
- And when his armour-bearer saw that Saul was dead, he fell likewise on his sword, and died with him.
- Webster's Bible (WBS)
- And when his armor-bearer saw that Saul was dead, he fell likewise upon his sword, and died with him.
- Young's Literal Translation (YLT)
- And the bearer of his weapons seeth that Saul [is] dead, and he falleth — he also — on his sword, and dieth with him;
Read in context
- 3എന്നാൽ പട ശൗലിന്റെ നേരെ ഏറ്റവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.
- 4ശൗൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
- 5ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.
- 6ഇങ്ങനെ ശൗലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകൾ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
- 7ശൗലും പുത്രന്മാരും മരിച്ചു എന്നു താഴ്‌വരയുടെ അപ്പുറത്തും യോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യർവന്നു അവിടെ പാർക്കയും ചെയ്തു.