Skip to content
ThuthiThuthiThuthi
Amos · chapter 2 · verse 14

Amos 2:14 in Malayalam

അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല;

Angngane vegavaanmaarkku sharanam nashikkum; balavaante shakti nilanilkkayilla; veeran tante jeevane rakshikkayilla;

Amos 2:14 in English

King James Version (KJV)
Therefore the flight shall perish from the swift, and the strong shall not strengthen his force, neither shall the mighty deliver himself:
World English Bible (WEB)
Flight will perish from the swift. The strong won’t strengthen his force. The mighty won’t deliver himself.
American Standard Version (ASV)
And flight shall perish from the swift; and the strong shall not strengthen his force; neither shall the mighty deliver himself;
Bible in Basic English (BBE)
And flight will be impossible for the quick-footed, and the force of the strong will become feeble, and the man of war will not get away safely:
Darby Translation (DBY)
And flight shall perish from the swift, and the strong shall not strengthen his force, neither shall the mighty deliver his soul.
Webster's Bible (WBS)
Therefore the flight shall perish from the swift, and the strong shall not strengthen his force, neither shall the mighty deliver himself:
Young's Literal Translation (YLT)
And perished hath refuge from the swift, And the strong strengtheneth not his power, And the mighty delivereth not his soul.

Read in context

  1. 12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.
  2. 13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും.
  3. 14അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല;
  4. 15വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല.
  5. 16വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.
Read all of Amos 2

Cross references

Original words (Hebrew)

Amos 2:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.