1 Samuel · chapter 4 · verse 22
1 Samuel 4:22 in Malayalam
ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു അവൾ പറഞ്ഞു.
Daivattinte pettakam pitipettupokakontu mahatvam yisraayelilninnu poypoyi ennu aval paranynyu.
1 Samuel 4:22 in English
- King James Version (KJV)
- And she said, The glory is departed from Israel: for the ark of God is taken.
- World English Bible (WEB)
- She said, “The glory has departed from Israel; for God’s ark has been taken.”
- American Standard Version (ASV)
- And she said, The glory is departed from Israel; for the ark of God is taken.
- Bible in Basic English (BBE)
- And she said, The glory is gone from Israel, for the ark of God has been taken.
- Darby Translation (DBY)
- And she said, The glory is departed from Israel, for the ark of God is taken.
- Webster's Bible (WBS)
- And she said, The glory hath departed from Israel: for the ark of God is taken.
- Young's Literal Translation (YLT)
- And she saith, 'Honour hath removed from Israel, for the ark of God hath been taken.'
Read in context
- 20അവൾ മരിപ്പാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോടു: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
- 21ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു.
- 22ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു അവൾ പറഞ്ഞു.
Cross references
- John 2:17 യോഹന്നാൻ 2:17അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
- Psalm 137:5–6 സങ്കീർത്തനങ്ങൾ 137:5–6യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നുപോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.