John · chapter 2 · verse 17
John 2:17 in Malayalam
അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
Appol avante shishyanmaar: ninte aalayattekkurichchulla erivu enne tinnukalayunnu ennu ezhutiyirikkunnatu orttu.
John 2:17 in English
- King James Version (KJV)
- And his disciples remembered that it was written, The zeal of thine house hath eaten me up.
- World English Bible (WEB)
- His disciples remembered that it was written, “Zeal for your house will eat me up.”
- American Standard Version (ASV)
- His disciples remembered that it was written, Zeal for thy house shall eat me up.
- Bible in Basic English (BBE)
- And it came to the minds of the disciples that the Writings say, I am on fire with passion for your house.
- Darby Translation (DBY)
- [And] his disciples remembered that it is written, The zeal of thy house devours me.
- Webster's Bible (WBS)
- And his disciples remembered that it was written, The zeal of thy house hath eaten me up.
- Young's Literal Translation (YLT)
- And his disciples remembered that it is written, 'The zeal of Thy house did eat me up;'
Read in context
- 15കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;
- 16പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.
- 17അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
- 18എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
- 19യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
Cross references
Original words (Greek)
- And · G1161δέ dé
- his · G846αὐτός autós
- disciples · G3101μαθητής mathētḗs
- remembered · G3415μνάομαι mnáomai
- that · G3754ὅτι hóti
- was · G2076ἐστί estí
- written · G1125γράφω gráphō
- zeal · G2205ζῆλος zēlos
- of · G3624οἶκος oîkos
- thine · G4675σοῦ soû
- house · G3624οἶκος oîkos
- eaten · G2719κατεσθίω katesthíō
- me · G3165μέ mé
- up · G2719κατεσθίω katesthíō