1 Samuel · chapter 6 · verse 18
1 Samuel 6:18 in Malayalam
പൊന്നുകൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു.
Ponnukontulla elikal urappulla pattanangngalum naattupurangngalile graamangngalum aayi anychu prabhukkanmaarkkulla sakalaphelistyapattanangngaluteyum ennattinnu ottavannam aayirunnu. Avar yahovayute pettakam irakkivechcha valiya kallu bett-shemeshyanaaya yoshuvayute vayalil innuvareyum untu.
1 Samuel 6:18 in English
- King James Version (KJV)
- And the golden mice, [according to] the number of all the cities of the Philistines [belonging] to the five lords, [both] of fenced cities, and of country villages, even unto the great [stone of] Abel, whereon they set down the ark of the LORD: [which stone remaineth] unto this day in the field of Joshua, the Beth-shemite.
- World English Bible (WEB)
- and the golden mice, according to the number of all the cities of the Philistines belonging to the five lords, both of fortified cities and of country villages, even to the great stone on which they set down the LORD’s ark. That stone remains to this day in the field of Joshua of Beth Shemesh.
- American Standard Version (ASV)
- and the golden mice, according to the number of all the cities of the Philistines belonging to the five lords, both of fortified cities and of country villages, even unto the great stone, whereon they set down the ark of Jehovah, [which stone remaineth] unto this day in the field of Joshua the Beth-shemite.
- Bible in Basic English (BBE)
- And the gold mice, one for every town of the Philistines, the property of the five lords, walled towns as well as country places: and the great stone where they put the ark of the Lord is still in the field of Joshua the Beth-shemite to this day.
- Darby Translation (DBY)
- and the golden mice, [according to] the number of all the cities of the Philistines belonging to the five lords, both fortified cities and villages of the peasantry; [and they brought them] as far as the great [stone of] Abel, whereon they set down the ark of Jehovah, [which] is to this day in the field of Joshua the Beth-shemeshite.
- Webster's Bible (WBS)
- And the golden mice, [according to] the number of all the cities of the Philistines [belonging] to the five lords, [both] of fortified cities, and of country villages, even to the great [stone of] Abel, on which they set down the ark of the LORD: [which stone remaineth] to this day in the field of Joshua the Beth-shemite.
- Young's Literal Translation (YLT)
- and the golden mice — the number of all the cities of the Philistines — for the five princes, from the fenced city even unto the hamlet of the villages, even unto the great meadow on which they placed the ark of Jehovah — [are] unto this day in the field of Joshua the Beth-Shemeshite.
Read in context
- 16ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി.
- 17ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേർക്കു ഒന്നു, ഗസ്സയുടെ പേർക്കു ഒന്നു, അസ്കലോന്റെ പേർക്കു ഒന്നു, ഗത്തിന്റെ പേർക്കു ഒന്നു, എക്രോന്റെ പേർക്കു ഒന്നു ഇങ്ങനെയായിരുന്നു.
- 18പൊന്നുകൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു.
- 19ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു:
- 20ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്കു കഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും എന്നു ബേത്ത്-ശേമെശ്യർ പറഞ്ഞു.
Cross references
- Deuteronomy 3:5 ആവർത്തനം 3:5നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.
- 1 Samuel 6:14–16 1 ശമൂവേൽ 6:14–16വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു: അവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവെക്കു ഹോമയാഗം കഴിച്ചു. ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി.
- Joshua 13:3 യോശുവ 13:3ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
Original words (Hebrew)
- golden · H2091זָהָב zâhâb
- mice · H5909עַכְבָּר ʻakbâr
- number · H4557מִסְפָּר miçpâr
- cities · H5892עִיר ʻîyr
- Philistines · H6430פְּלִשְׁתִּי Pᵉlishtîy
- five · H2568חָמֵשׁ châmêsh
- lords · H5633סֶרֶן çeren
- fenced · H4013מִבְצָר mibtsâr
- cities · H5892עִיר ʻîyr
- country · H6521פְּרָזִי pᵉrâzîy
- villages · H3724כֹּפֶר kôpher
- great · H1419גָּדוֹל gâdôwl
- Abel · H59אָבֵל ʼÂbêl
- down · H3240יָנַח yânach
- ark · H727אָרוֹן ʼârôwn
- day · H3117יוֹם yôwm
- field · H7704שָׂדֶה sâdeh
- Joshua · H3091יְהוֹשׁוּעַ Yᵉhôwshûwaʻ
- Beth-shemite · H1030בֵּית הַשִּׁמְשִׁי Bêyth hash-Shimshîy