1 Samuel · chapter 8 · verse 21
1 Samuel 8:21 in Malayalam
ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.
Shamoovel janattinte vaakkellaam kettu yahovayotu ariyichchu.
1 Samuel 8:21 in English
- King James Version (KJV)
- And Samuel heard all the words of the people, and he rehearsed them in the ears of the LORD.
- World English Bible (WEB)
- Samuel heard all the words of the people, and he rehearsed them in the ears of the LORD.
- American Standard Version (ASV)
- And Samuel heard all the words of the people, and he rehearsed them in the ears of Jehovah.
- Bible in Basic English (BBE)
- Then Samuel, after hearing all the people had to say, went and gave an account of it to the Lord.
- Darby Translation (DBY)
- And Samuel heard all the words of the people, and he repeated them in the ears of Jehovah.
- Webster's Bible (WBS)
- And Samuel heard all the words of the people, and he rehearsed them in the ears of the LORD.
- Young's Literal Translation (YLT)
- And Samuel heareth all the words of the people, and speaketh them in the ears of Jehovah;
Read in context
- 19എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം
- 20മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.
- 21ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.
- 22യഹോവ ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവർക്കു ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.