Skip to content
ThuthiThuthiThuthi
1 Samuel · chapter 8 · verse 20

1 Samuel 8:20 in Malayalam

മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.

Mattu sakalajaatikaleyum pole nyangngalum aakentatinnu nyangngalute raajaavu nyangngale bharikkayum nyangngalkku naayakanaayi purappetukayum nyangngalute yuddhangngale natattukayum venam ennu avar paranynyu.

1 Samuel 8:20 in English

King James Version (KJV)
That we also may be like all the nations; and that our king may judge us, and go out before us, and fight our battles.
World English Bible (WEB)
that we also may be like all the nations; and that our king may judge us, and go out before us, and fight our battles.”
American Standard Version (ASV)
that we also may be like all the nations, and that our king may judge us, and go out before us, and fight our battles.
Bible in Basic English (BBE)
So that we may be like the other nations, and so that our king may be our judge and go out before us to war.
Darby Translation (DBY)
that we also may be like all the nations; and our king shall judge us, and go out before us, and conduct our wars.
Webster's Bible (WBS)
That we also may be like all the nations; and that our king may judge us, and go out before us, and fight our battles.
Young's Literal Translation (YLT)
and we have been, even we, like all the nations; and our king hath judged us, and gone out before us, and fought our battles.'

Read in context

  1. 18നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.
  2. 19എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം
  3. 20മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.
  4. 21ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.
  5. 22യഹോവ ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവർക്കു ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
Read all of 1 Samuel 8

Cross references

Original words (Hebrew)

1 Samuel 8:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.