1 Thessalonians · chapter 4 · verse 15
1 Thessalonians 4:15 in Malayalam
കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
Karttaavinte pratyakshatavare jeevanote sheshikkunnavaraaya naam nidrakontavarkku mumpaakayilla ennu nyangngal karttaavinte vachanattaal ningngalotu parayunnu.
1 Thessalonians 4:15 in English
- King James Version (KJV)
- For this we say unto you by the word of the Lord, that we which are alive [and] remain unto the coming of the Lord shall not prevent them which are asleep.
- World English Bible (WEB)
- For this we tell you by the word of the Lord, that we who are alive, who are left until the coming of the Lord, will in no way precede those who have fallen asleep.
- American Standard Version (ASV)
- For this we say unto you by the word of the Lord, that we that are alive, that are left unto the coming of the Lord, shall in no wise precede them that are fallen asleep.
- Bible in Basic English (BBE)
- For this we say to you by the word of the Lord, that we who are still living at the coming of the Lord, will not go before those who are sleeping.
- Darby Translation (DBY)
- (For this we say to you in [the] word of [the] Lord, that we, the living, who remain to the coming of the Lord, are in no way to anticipate those who have fallen asleep;
- Webster's Bible (WBS)
- For this we say to you by the word of the Lord, that we who are alive [and] remain to the coming of the Lord shall not precede them who are asleep.
- Young's Literal Translation (YLT)
- for this to you we say in the word of the Lord, that we who are living — who do remain over to the presence of the Lord — may not precede those asleep,
Read in context
- 13സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
- 14യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
- 15കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
- 16കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
- 17പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
Cross references
- 1 Corinthians 15:51–53 1 കൊരിന്ത്യർ 15:51–53ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
- 2 Corinthians 4:14 2 കൊരിന്ത്യർ 4:14കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.
- 1 Thessalonians 2:19 1 തെസ്സലൊനീക്യർ 2:19നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ?
Original words (Greek)
- For · G1063γάρ gár
- this · G5124τοῦτο toûto
- say · G3004λέγω légō
- you · G5213ὑμῖν hymîn
- by · G1722ἐν en
- word · G3056λόγος lógos
- Lord · G2962κύριος kýrios
- that · G3754ὅτι hóti
- we · G2249ἡμεῖς hēmeîs
- alive · G2198ζάω záō
- remain · G4035περιλείπω perileípō
- unto · G1519εἰς eis
- coming · G3952παρουσία parousía
- Lord · G2962κύριος kýrios
- shall · G5348φθάνω phthánō
- not · G3361μή mḗ
- prevent · G5348φθάνω phthánō
- asleep · G2837κοιμάω koimáō