1 Thessalonians · chapter 5 · verse 28
1 Thessalonians 5:28 in Malayalam
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
Nammute karttaavaaya yeshukristuvinte krupa ningngalotukoote irikkumaaraakatte.
1 Thessalonians 5:28 in English
- King James Version (KJV)
- The grace of our Lord Jesus Christ [be] with you. Amen.
- World English Bible (WEB)
- The grace of our Lord Jesus Christ be with you. Amen.
- American Standard Version (ASV)
- The grace of our Lord Jesus Christ be with you.
- Bible in Basic English (BBE)
- The grace of our Lord Jesus Christ be with you.
- Darby Translation (DBY)
- The grace of our Lord Jesus Christ [be] with you.
- Webster's Bible (WBS)
- The grace of our Lord Jesus Christ [be] with you. Amen.
- Young's Literal Translation (YLT)
- the grace of our Lord Jesus Christ [is] with you! Amen.
Read in context
- 26സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്വിൻ.
- 27കർത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
- 28നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
Cross references
- Romans 16:20 റോമർ 16:20സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
- 2 Thessalonians 3:18 2 തെസ്സലൊനീക്യർ 3:18നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
- Romans 16:23 റോമർ 16:23എനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
- Romans 1:7 റോമർ 1:7അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.