Skip to content
ThuthiThuthiThuthi
1 Timothy · chapter 2 · verse 3

1 Timothy 2:3 in Malayalam

അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.

Atu nammute rakshitaavaaya daivattinte sannidhiyil nallatum prasaadakaravum aakunnu.

1 Timothy 2:3 in English

King James Version (KJV)
For this [is] good and acceptable in the sight of God our Saviour;
World English Bible (WEB)
For this is good and acceptable in the sight of God our Savior,
American Standard Version (ASV)
This is good and acceptable in the sight of God our Saviour;
Bible in Basic English (BBE)
This is good and pleasing in the eyes of God our Saviour;
Darby Translation (DBY)
for this is good and acceptable before our Saviour God,
Webster's Bible (WBS)
For this [is] good and acceptable in the sight of God our Savior;
Young's Literal Translation (YLT)
for this [is] right and acceptable before God our Saviour,

Read in context

  1. 1എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകലഅധികാരസ്ഥന്മാർക്കും വേണ്ടി
  2. 2യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.
  3. 3അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
  4. 4അവൻ സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
  5. 5ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
Read all of 1 Timothy 2

Cross references

Original words (Greek)

1 Timothy 2:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.