Skip to content
ThuthiThuthiThuthi
1 Timothy · chapter 4 · verse 9

1 Timothy 4:9 in Malayalam

ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.

Itu vishvaasyavum ellaavarum angeekarippaan yogyavumaaya vachanam.

1 Timothy 4:9 in English

King James Version (KJV)
This [is] a faithful saying and worthy of all acceptation.
World English Bible (WEB)
This saying is faithful and worthy of all acceptance.
American Standard Version (ASV)
Faithful is the saying, and worthy of all acceptation.
Bible in Basic English (BBE)
This is a true saying, in which all may put their faith.
Darby Translation (DBY)
The word [is] faithful and worthy of all acceptation;
Webster's Bible (WBS)
This [is] a faithful saying, and worthy of all acceptation.
Young's Literal Translation (YLT)
stedfast [is] the word, and of all acceptation worthy;

Read in context

  1. 7ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.
  2. 8ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.
  3. 9ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.
  4. 10അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
  5. 11ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.
Read all of 1 Timothy 4

Cross references

Original words (Greek)

1 Timothy 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.