Skip to content
ThuthiThuthiThuthi
1 Timothy · chapter 4 · verse 7

1 Timothy 4:7 in Malayalam

ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.

Bhaktiviruddhamaaya kizhavikkathakale ozhichchu daivabhaktikku takkavannam abhyaasam cheyka.

1 Timothy 4:7 in English

King James Version (KJV)
But refuse profane and old wives’ fables, and exercise thyself [rather] unto godliness.
World English Bible (WEB)
But refuse profane and old wives’ fables. Exercise yourself toward godliness.
American Standard Version (ASV)
but refuse profane and old wives’ fables. And exercise thyself unto godliness:
Bible in Basic English (BBE)
But have nothing to do with unclean and foolish stories. Give yourself training in religion:
Darby Translation (DBY)
But profane and old wives' fables avoid, but exercise thyself unto piety;
Webster's Bible (WBS)
But refuse profane and old wives' fables, and exercise thyself [rather] to godliness.
Young's Literal Translation (YLT)
and the profane and old women's fables reject thou, and exercise thyself unto piety,

Read in context

  1. 5ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
  2. 6ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും.
  3. 7ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.
  4. 8ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.
  5. 9ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.
Read all of 1 Timothy 4

Cross references

Original words (Greek)

1 Timothy 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.