1 Timothy · chapter 5 · verse 16
1 Timothy 5:16 in Malayalam
ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.
Oru vishvaasinikku vidhavamaar untengkil aval tanne avarkku muttuteerkkatte; sabhekku bhaaram vararutu; saakshaal vidhavamaaraayavarkku muttuteerppaanuntallo.
1 Timothy 5:16 in English
- King James Version (KJV)
- If any man or woman that believeth have widows, let them relieve them, and let not the church be charged; that it may relieve them that are widows indeed.
- World English Bible (WEB)
- If any man or woman who believes has widows, let them relieve them, and don’t let the assembly be burdened, that it might relieve those who are widows indeed.
- American Standard Version (ASV)
- If any woman that believeth hath widows, let her relieve them, and let not the church be burdened; that it may relieve them that are widows indeed.
- Bible in Basic English (BBE)
- If any woman of the faith has relations who are widows, let her give them help, so that the care of them does not come on the church, and so it may give help to those who are truly widowed.
- Darby Translation (DBY)
- If any believing man or woman have widows, let them impart relief to them, and let not the assembly be charged, that it may impart relief to those [that are] widows indeed.
- Webster's Bible (WBS)
- If any man or woman that believeth hath widows, let them relieve them, and let not the church be charged; that it may relieve them that are widows indeed.
- Young's Literal Translation (YLT)
- If any believing man or believing woman have widows, let them relieve them, and let not the assembly be burdened, that those really widows it may relieve.
Read in context
- 14ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
- 15ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.
- 16ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.
- 17നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
- 18മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.
Cross references
- 1 Timothy 5:3–5 1 തിമൊഥെയൊസ് 5:3–5സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവെക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു.
- 1 Timothy 5:8 1 തിമൊഥെയൊസ് 5:8തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
Original words (Greek)
- If · G1487εἰ ei
- any · G5100τὶς tìs
- man · G4103πιστός pistós
- or · G2228ἤ ḗ
- woman · G4103πιστός pistós
- believeth · G4103πιστός pistós
- have · G2192ἔχω échō
- widows · G5503χήρα chḗra
- relieve · G1884ἐπαρκέω eparkéō
- them · G846αὐτός autós
- and · G2532καί kaí
- let · G916βαρέω baréō
- not · G3361μή mḗ
- church · G1577ἐκκλησία ekklēsía
- charged · G916βαρέω baréō
- that · G2443ἵνα hína
- relieve · G1884ἐπαρκέω eparkéō
- that · G3588ὁ ho
- are · G3689ὄντως óntōs
- widows · G5503χήρα chḗra
- indeed · G3689ὄντως óntōs