Skip to content
ThuthiThuthiThuthi
1 Timothy · chapter 5 · verse 18

1 Timothy 5:18 in Malayalam

മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.

Metikkunna kaalekku mukhakkotta kettarutu ennu tiruvezhuttu parayunnu; velakkaaran tante koolikku yogyan ennum untallo.

1 Timothy 5:18 in English

King James Version (KJV)
For the scripture saith, Thou shalt not muzzle the ox that treadeth out the corn. And, The labourer [is] worthy of his reward.
World English Bible (WEB)
For the Scripture says, “You shall not muzzle the ox when it treads out the grain.” And, “The laborer is worthy of his wages.”
American Standard Version (ASV)
For the scripture saith, Thou shalt not muzzle the ox when he treadeth out the corn. And, The laborer is worthy of his hire.
Bible in Basic English (BBE)
For the Writings say, It is not right to keep the ox from taking the grain when he is crushing it. And, The worker has a right to his reward.
Darby Translation (DBY)
for the scripture says, Thou shalt not muzzle an ox that treadeth out corn, and, The workman [is] worthy of his hire.
Webster's Bible (WBS)
For the scripture saith, Thou shalt not muzzle the ox that treadeth out the corn. And, The laborer [is] worthy of his reward.
Young's Literal Translation (YLT)
for the Writing saith, 'An ox treading out thou shalt not muzzle,' and 'Worthy [is] the workman of his reward.'

Read in context

  1. 16ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.
  2. 17നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
  3. 18മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.
  4. 19രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.
  5. 20പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.
Read all of 1 Timothy 5

Cross references

Original words (Greek)

1 Timothy 5:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.