Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 21

Luke 12:21 in Malayalam

ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.

Daivavishayamaayi sampannanaakaate tanikku tanne nikshepikkunnavante kaaryam ingngane aakunnu.

Luke 12:21 in English

King James Version (KJV)
So [is] he that layeth up treasure for himself, and is not rich toward God.
World English Bible (WEB)
So is he who lays up treasure for himself, and is not rich toward God.”
American Standard Version (ASV)
So is he that layeth up treasure for himself, and is not rich toward God.
Bible in Basic English (BBE)
So that is what comes to the man who gets wealth for himself, and has not wealth in the eyes of God.
Darby Translation (DBY)
Thus is he who lays up treasure for himself, and is not rich toward God.
Webster's Bible (WBS)
So [is] he that layeth up treasure for himself, and is not rich towards God.
Young's Literal Translation (YLT)
so [is] he who is treasuring up to himself, and is not rich toward God.'

Read in context

  1. 19എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു:
  2. 20മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.
  3. 21ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.
  4. 22അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: ആകയാൽ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  5. 23ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ.
Read all of Luke 12

Cross references

Luke 12:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.