Skip to content
ThuthiThuthiThuthi
2 Chronicles · chapter 11 · verse 19

2 Chronicles 11:19 in Malayalam

അവൾ അവന്നു യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.

Aval avannu yeyoosh, shemaryaavu, saaham ennee putranmaare prasavichchu.

2 Chronicles 11:19 in English

King James Version (KJV)
Which bare him children; Jeush, and Shamariah, and Zaham.
World English Bible (WEB)
She bore him sons: Jeush, Shemariah, and Zaham.
American Standard Version (ASV)
and she bare him sons: Jeush, and Shemariah, and Zaham.
Bible in Basic English (BBE)
And she had sons by him, Jeush, Shemariah, and Zaham.
Darby Translation (DBY)
And she bore him children: Jeush, and Shemariah, and Zaham.
Webster's Bible (WBS)
Who bore him children, Jeush, and Shamariah, and Zaham.
Young's Literal Translation (YLT)
And she beareth to him sons, Jeush, and Shamaria, and Zaham.

Read in context

  1. 17ഇങ്ങനെ അവർ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയിൽ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
  2. 18രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
  3. 19അവൾ അവന്നു യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
  4. 20അവളുടെശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവൾ അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
  5. 21രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലുംവെച്ചു അബ്ശാലോമിന്റെ മകളായ മയഖയെ അധികം സ്നേഹിച്ചു; അവൻ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
Read all of 2 Chronicles 11

Original words (Hebrew)

2 Chronicles 11:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.