Skip to content
ThuthiThuthiThuthi
2 Chronicles · chapter 11 · verse 18

2 Chronicles 11:18 in Malayalam

രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.

Rehabeyaam daaveedinte makanaaya yereemottinte makalaaya mahalaattineyum yishshaayiyute makanaaya eleeyaabinte makalaaya abeehayeelineyum vivaaham kazhichchu.

2 Chronicles 11:18 in English

King James Version (KJV)
And Rehoboam took him Mahalath the daughter of Jerimoth the son of David to wife, [and] Abihail the daughter of Eliab the son of Jesse;
World English Bible (WEB)
Rehoboam took a wife for himself, Mahalath the daughter of Jerimoth the son of David and of Abihail the daughter of Eliab the son of Jesse.
American Standard Version (ASV)
And Rehoboam took him a wife, Mahalath the daughter of Jerimoth the son of David, [and of] Abihail the daughter of Eliab the son of Jesse;
Bible in Basic English (BBE)
And Rehoboam took as his wife Mahalath, the daughter of Jerimoth, the son of David and of Abihail, the daughter of Eliab, the son of Jesse;
Darby Translation (DBY)
And Rehoboam took Mahalath the daughter of Jerimoth the son of David as wife, [and of] Abihail the daughter of Eliab the son of Jesse.
Webster's Bible (WBS)
And Rehoboam took to himself Mahalath the daughter of Jerimoth the son of David for a wife, [and] Abihail the daughter of Eliab the son of Jesse;
Young's Literal Translation (YLT)
And Rehoboam taketh to him a wife, Mahalath, child of Jerimoth son of David, [and] Abigail daughter of Eliab, son of Jesse.

Read in context

  1. 16അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സുവെച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ യെരൂശലേമിൽ വന്നു.
  2. 17ഇങ്ങനെ അവർ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയിൽ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
  3. 18രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
  4. 19അവൾ അവന്നു യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
  5. 20അവളുടെശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവൾ അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
Read all of 2 Chronicles 11

Cross references

Original words (Hebrew)

2 Chronicles 11:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.