Skip to content
ThuthiThuthiThuthi
2 Chronicles · chapter 30 · verse 12

2 Chronicles 30:12 in Malayalam

യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.

Yehoodayilum yahovayute vachanaprakaaram raajaavum prabhukkanmaarum kotutta kalpana anusarichchunatakkentatinnu avarkku aikamatyam nalkuvaan takkavannam daivattinte kai vyaaparichchu.

2 Chronicles 30:12 in English

King James Version (KJV)
Also in Judah the hand of God was to give them one heart to do the commandment of the king and of the princes, by the word of the LORD.
World English Bible (WEB)
Also the hand of God came on Judah to give them one heart, to do the commandment of the king and of the princes by the LORD’s word.
American Standard Version (ASV)
Also upon Judah came the hand of God to give them one heart, to do the commandment of the king and of the princes by the word of Jehovah.
Bible in Basic English (BBE)
And in Judah the power of God gave them one heart to do the orders of the king and the captains, which were taken as the word of the Lord.
Darby Translation (DBY)
The hand of God was also upon Judah to give them one heart to do the commandment of the king and of the princes, by the word of Jehovah.
Webster's Bible (WBS)
Also in Judah the hand of God was to give them one heart to do the commandment of the king and of the princes, by the word of the LORD.
Young's Literal Translation (YLT)
Also, in Judah hath the hand of God been to give to them one heart to do the command of the king and of the heads, in the matter of Jehovah;

Read in context

  1. 10ആങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.
  2. 11എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
  3. 12യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
  4. 13അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി.
  5. 14അവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു.
Read all of 2 Chronicles 30

Cross references

Original words (Hebrew)

2 Chronicles 30:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.