Skip to content
ThuthiThuthiThuthi
2 Chronicles · chapter 15 · verse 1

2 Chronicles 15:1 in Malayalam

അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു.

Anantaram odedinte makanaaya asaryaavintemel daivattinte aatmaavu vannu.

2 Chronicles 15:1 in English

King James Version (KJV)
And the Spirit of God came upon Azariah the son of Oded:
World English Bible (WEB)
The Spirit of God came on Azariah the son of Oded.
American Standard Version (ASV)
And the Spirit of God came upon Azariah the son of Oded:
Bible in Basic English (BBE)
And the spirit of God came on Azariah, the son of Oded;
Darby Translation (DBY)
And the Spirit of God came upon Azariah the son of Oded.
Webster's Bible (WBS)
And the Spirit of God came upon Azariah the son of Oded:
Young's Literal Translation (YLT)
And upon Azariah son of Oded hath been the Spirit of God,

Read in context

  1. 1അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു.
  2. 2അവൻ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാൽ: ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
  3. 3യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;
Read all of 2 Chronicles 15

Cross references

Original words (Hebrew)

2 Chronicles 15:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.