Skip to content
ThuthiThuthiThuthi
2 Chronicles · chapter 15 · verse 3

2 Chronicles 15:3 in Malayalam

യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;

Yisraayel ippol bahukaalamaayi satyadaivavum upadeshikkunna purohitanum nyaayapramaanavum illaatirikkunnu;

2 Chronicles 15:3 in English

King James Version (KJV)
Now for a long season Israel [hath been] without the true God, and without a teaching priest, and without law.
World English Bible (WEB)
Now for a long time Israel was without the true God, without a teaching priest, and without law.
American Standard Version (ASV)
Now for a long season Israel was without the true God, and without a teaching priest, and without law:
Bible in Basic English (BBE)
Now for a long time Israel has been without the true God, and without a teaching priest and without the law;
Darby Translation (DBY)
Now for a long while Israel [was] without the true God, and without a teaching priest, and without law;
Webster's Bible (WBS)
Now for a long season Israel [hath been] without the true God, and without a teaching priest, and without law.
Young's Literal Translation (YLT)
and many days [are] to Israel without a true God, and without a teaching priest, and without law,

Read in context

  1. 1അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു.
  2. 2അവൻ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാൽ: ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
  3. 3യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;
  4. 4എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.
  5. 5ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്കു ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു.
Read all of 2 Chronicles 15

Cross references

Original words (Hebrew)

2 Chronicles 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.