Skip to content
ThuthiThuthiThuthi
Matthew · chapter 2 · verse 4

Matthew 2:4 in Malayalam

ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.

Janattinte mahaapurohitanmaareyum shaastrimaareyum ellaam koottivarutti: kristu evite aakunnu janikkunnatu ennu avarotu chodichchu.

Matthew 2:4 in English

King James Version (KJV)
And when he had gathered all the chief priests and scribes of the people together, he demanded of them where Christ should be born.
World English Bible (WEB)
Gathering together all the chief priests and scribes of the people, he asked them where the Christ would be born.
American Standard Version (ASV)
And gathering together all the chief priests and scribes of the people, he inquired of them where the Christ should be born.
Bible in Basic English (BBE)
And he got together all the chief priests and scribes of the people, questioning them as to where the birth-place of the Christ would be.
Darby Translation (DBY)
and, assembling all the chief priests and scribes of the people, he inquired of them where the Christ should be born.
Webster's Bible (WBS)
And when he had assembled all the chief priests and scribes of the people, he inquired of them where Christ should be born.
Young's Literal Translation (YLT)
and having gathered all the chief priests and scribes of the people, he was inquiring from them where the Christ is born.

Read in context

  1. 2യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
  2. 3ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
  3. 4ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
  4. 5അവർ അവനോടു: യെഹൂദ്യയി ബേത്ത്ലേ ഹെമിൽ തന്നേ:
  5. 6“യെഹൂദ്യയിലെ ബേത്ത്ലേ ഹെമേ, യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
Read all of Matthew 2

Cross references

Original words (Greek)

Matthew 2:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.