Skip to content
ThuthiThuthiThuthi
2 Chronicles · chapter 16 · verse 11

2 Chronicles 16:11 in Malayalam

ആസയുടെ വൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

Aasayute vruttaantangngal aadyaavasaanam yehoodayileyum yisraayelileyum raajaakkanmaarute pustakattil ezhutiyirikkunnuvallo.

2 Chronicles 16:11 in English

King James Version (KJV)
And, behold, the acts of Asa, first and last, lo, they [are] written in the book of the kings of Judah and Israel.
World English Bible (WEB)
Behold, the acts of Asa, first and last, behold, they are written in the book of the kings of Judah and Israel.
American Standard Version (ASV)
And, behold, the acts of Asa, first and last, lo, they are written in the book of the kings of Judah and Israel.
Bible in Basic English (BBE)
Now the acts of Asa, first and last, are recorded in the book of the kings of Judah and Israel.
Darby Translation (DBY)
And behold the acts of Asa, first and last, behold, they are written in the book of the kings of Judah and Israel.
Webster's Bible (WBS)
And behold, the acts of Asa, first and last, lo, they [are] written in the book of the kings of Judah and Israel.
Young's Literal Translation (YLT)
And lo, the matters of Asa, the first and the last, lo, they are written on the book of the kings of Judah and Israel.

Read in context

  1. 9യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.
  2. 10അപ്പോൾ ആസാ ദർശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തിൽ ചിലരെ പീഡിപ്പിച്ചു.
  3. 11ആസയുടെ വൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  4. 12ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനം പിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.
  5. 13ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടിൽ മരിച്ചു.
Read all of 2 Chronicles 16

Cross references

Original words (Hebrew)

2 Chronicles 16:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.