Skip to content
ThuthiThuthiThuthi
2 Chronicles · chapter 16 · verse 12

2 Chronicles 16:12 in Malayalam

ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനം പിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.

Aasekku tante vaazhchayute muppattompataam aantil kaalil deenam pitichchu; deenam atikathinamaayirunnu; ennaal avan tante deenattil yahovaye alla, vaidyanmaare atre anveshichchatu.

2 Chronicles 16:12 in English

King James Version (KJV)
And Asa in the thirty and ninth year of his reign was diseased in his feet, until his disease [was] exceeding [great:] yet in his disease he sought not to the LORD, but to the physicians.
World English Bible (WEB)
In the thirty-ninth year of his reign, Asa was diseased in his feet. His disease was exceedingly great; yet in his disease he didn’t seek the LORD, but just the physicians.
American Standard Version (ASV)
And in the thirty and ninth year of his reign Asa was diseased in his feet; his disease was exceeding great: yet in his disease he sought not to Jehovah, but to the physicians.
Bible in Basic English (BBE)
In the thirty-ninth year of his rule, Asa had a very bad disease of the feet; but he did not go to the Lord for help in his disease, but to medical men.
Darby Translation (DBY)
And Asa in the thirty-ninth year of his reign was diseased in his feet, until his disease was extremely great; yet in his disease he did not seek Jehovah, but the physicians.
Webster's Bible (WBS)
And Asa in the thirty and ninth year of his reign was diseased in his feet, until his disease [was] exceedingly [severe] : yet in his disease he sought not to the LORD, but to the physicians.
Young's Literal Translation (YLT)
And Asa is diseased — in the thirty and ninth year of his reign — in his feet, till his disease is excessive, and also in his disease he hath not sought Jehovah, but among physicians.

Read in context

  1. 10അപ്പോൾ ആസാ ദർശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തിൽ ചിലരെ പീഡിപ്പിച്ചു.
  2. 11ആസയുടെ വൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  3. 12ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനം പിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.
  4. 13ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടിൽ മരിച്ചു.
  5. 14അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്തകല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവന്നുവേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.
Read all of 2 Chronicles 16

Cross references

Original words (Hebrew)

2 Chronicles 16:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.