2 Chronicles · chapter 16 · verse 13
2 Chronicles 16:13 in Malayalam
ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടിൽ മരിച്ചു.
Aasaa tante pitaakkanmaareppole nidrapraapichchu tante vaazhchayute naalpattonnaam aantil marichchu.
2 Chronicles 16:13 in English
- King James Version (KJV)
- And Asa slept with his fathers, and died in the one and fortieth year of his reign.
- World English Bible (WEB)
- Asa slept with his fathers, and died in the forty-first year of his reign.
- American Standard Version (ASV)
- And Asa slept with his fathers, and died in the one and fortieth year of his reign.
- Bible in Basic English (BBE)
- So Asa went to rest with his fathers, and death came to him in the forty-first year of his rule.
- Darby Translation (DBY)
- And Asa slept with his fathers, and died in the one-and-fortieth year of his reign.
- Webster's Bible (WBS)
- And Asa slept with his fathers, and died in the one and fortieth year of his reign.
- Young's Literal Translation (YLT)
- And Asa lieth with his fathers, and dieth in the forty and first year of his reign,
Read in context
- 11ആസയുടെ വൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 12ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനം പിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.
- 13ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടിൽ മരിച്ചു.
- 14അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്തകല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവന്നുവേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.