Skip to content
ThuthiThuthiThuthi
2 Chronicles · chapter 17 · verse 3

2 Chronicles 17:3 in Malayalam

യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ

Yehoshaaphaatt tante pitaavaaya daaveedinte aadyatte vazhikalil natakkayum baalvigrahangngale aashrayikkaate

2 Chronicles 17:3 in English

King James Version (KJV)
And the LORD was with Jehoshaphat, because he walked in the first ways of his father David, and sought not unto Baalim;
World English Bible (WEB)
The LORD was with Jehoshaphat, because he walked in the first ways of his father David, and didn’t seek the Baals,
American Standard Version (ASV)
And Jehovah was with Jehoshaphat, because he walked in the first ways of his father David, and sought not unto the Baalim,
Bible in Basic English (BBE)
And the Lord was with Jehoshaphat, because he went in the early ways of his father, not turning to the Baals,
Darby Translation (DBY)
And Jehovah was with Jehoshaphat, for he walked in the first ways of his father David, and sought not unto the Baals;
Webster's Bible (WBS)
And the LORD was with Jehoshaphat, because he walked in the first ways of his father David, and sought not to Baalim;
Young's Literal Translation (YLT)
And Jehovah is with Jehoshaphat, for he hath walked in the first ways of David his father, and hath not sought to Baalim,

Read in context

  1. 1അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവൻ യിസ്രായേലിന്നെതിരെ പ്രബലനായ്തീർന്നു.
  2. 2അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.
  3. 3യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ
  4. 4തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
  5. 5യഹോവ അവന്നു രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
Read all of 2 Chronicles 17

Cross references

Original words (Hebrew)

2 Chronicles 17:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.