Skip to content
ThuthiThuthiThuthi
Isaiah · chapter 8 · verse 10

Isaiah 8:10 in Malayalam

കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ടു.

Kooti aalochichchukolvin; atu nishphalamaayitteerum; kaaryam paranynyureppin; saaddhyam untaakayilla; daivam nyangngalotukoote untu.

Isaiah 8:10 in English

King James Version (KJV)
Take counsel together, and it shall come to nought; speak the word, and it shall not stand: for God [is] with us.
World English Bible (WEB)
Take counsel together, and it will be brought to nothing; speak the word, and it will not stand, for God is with us.”
American Standard Version (ASV)
Take counsel together, and it shall be brought to nought; speak the word, and it shall not stand: for God is with us.
Bible in Basic English (BBE)
Let your designs be formed, and they will come to nothing; give your orders, and they will not be effected: for God is with us.
Darby Translation (DBY)
Settle a plan, and it shall come to nought; speak a word, and it shall not stand: for God is with us.
Webster's Bible (WBS)
Take counsel together, and it shall come to naught; speak the word, and it shall not stand: for God [is] with us.
Young's Literal Translation (YLT)
Take counsel, and it is broken, Speak a word, and it doth not stand, Because of Emmanu-El!'

Read in context

  1. 8അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
  2. 9ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ.
  3. 10കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ടു.
  4. 11യഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാൽ:
  5. 12ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.
Read all of Isaiah 8

Cross references

Original words (Hebrew)

Isaiah 8:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.