Skip to content
ThuthiThuthiThuthi
2 Chronicles · chapter 17 · verse 4

2 Chronicles 17:4 in Malayalam

തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

Tante pitaavinte daivatte anveshikkayum yisraayelinte aachaaraprakaaram natakkaate daivattinte kalpanakale anusarichchunatakkayum cheytatukontu yahova avanotukoote untaayirunnu.

2 Chronicles 17:4 in English

King James Version (KJV)
But sought to the [ Lord] God of his father, and walked in his commandments, and not after the doings of Israel.
World English Bible (WEB)
but sought the God of his father, and walked in his commandments, and not in the ways of Israel.
American Standard Version (ASV)
but sought to the God of his father, and walked in his commandments, and not after the doings of Israel.
Bible in Basic English (BBE)
But turning to the God of his father and keeping his laws, and not doing as Israel did.
Darby Translation (DBY)
but he sought the God of his father, and walked in his commandments, and not after the doings of Israel.
Webster's Bible (WBS)
But sought to the [LORD] God of his father, and walked in his commandments, and not after the doings of Israel.
Young's Literal Translation (YLT)
for to the God of his father he hath sought, and in His commands he hath walked, and not according to the work of Israel.

Read in context

  1. 2അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.
  2. 3യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ
  3. 4തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
  4. 5യഹോവ അവന്നു രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
  5. 6അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു.
Read all of 2 Chronicles 17

Cross references

Original words (Hebrew)

2 Chronicles 17:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.