Skip to content
ThuthiThuthiThuthi
2 Chronicles · chapter 17 · verse 6

2 Chronicles 17:6 in Malayalam

അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു.

Avante hrudayam yahovayute vazhikalil dhairyappettittu avan poojaagirikaleyum asheraapratishthakaleyum yehoodayilninnu neekkikkalanynyu.

2 Chronicles 17:6 in English

King James Version (KJV)
And his heart was lifted up in the ways of the LORD: moreover he took away the high places and groves out of Judah.
World English Bible (WEB)
His heart was lifted up in the ways of the LORD. Furthermore, he took away the high places and the Asherah poles out of Judah.
American Standard Version (ASV)
And his heart was lifted up in the ways of Jehovah: and furthermore he took away the high places and the Asherim out of Judah.
Bible in Basic English (BBE)
His heart was lifted up in the ways of the Lord; and he went so far as to take away the high places and the wood pillars out of Judah.
Darby Translation (DBY)
And he took courage in the ways of Jehovah; moreover, he removed the high places and Asherahs out of Judah.
Webster's Bible (WBS)
And his heart was lifted up in the ways of the LORD: moreover he took away the high places and groves out of Judah.
Young's Literal Translation (YLT)
and his heart is high in the ways of Jehovah, and again he hath turned aside the high places and the shrines out of Judah.

Read in context

  1. 4തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
  2. 5യഹോവ അവന്നു രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
  3. 6അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു.
  4. 7അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ടു ബെൻ-ഹയീൽ, ഓബദ്യാവു, സെഖര്യാവു, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
  5. 8അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.
Read all of 2 Chronicles 17

Cross references

Original words (Hebrew)

2 Chronicles 17:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.