2 Chronicles · chapter 20 · verse 2
2 Chronicles 20:2 in Malayalam
ചിലർ വന്നു യെഹോശാഫാത്തിനോടു: വലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമിൽനിന്നു നിന്റെ നേരെ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ടു എന്നു അറിയിച്ചു.
Chilar vannu yehoshaaphaattinotu: valiyoru janasamooham katalinnakkare ninnu, araamilninnu ninte nere varunnu; itaa avar en-gediyenna hasason-taamaaril untu ennu ariyichchu.
2 Chronicles 20:2 in English
- King James Version (KJV)
- Then there came some that told Jehoshaphat, saying, There cometh a great multitude against thee from beyond the sea on this side Syria; and, behold, they [be] in Hazazon-tamar, which [is] En-gedi.
- World English Bible (WEB)
- Then some came who told Jehoshaphat, saying, “A great multitude is coming against you from beyond the sea from Syria. Behold, they are in Hazazon Tamar” (that is, En Gedi).
- American Standard Version (ASV)
- Then there came some that told Jehoshaphat, saying, There cometh a great multitude against thee from beyond the sea from Syria; and, behold, they are in Hazazon-tamar (the same is En-gedi).
- Bible in Basic English (BBE)
- And they came to Jehoshaphat with the news, saying, A great army is moving against you from Edom across the sea; and now they are in Hazazon-tamar (which is En-gedi).
- Darby Translation (DBY)
- And they came and told Jehoshaphat saying, A great multitude is come against thee from beyond the sea, from Syria; and behold, they are in Hazazon-tamar, which is Engedi.
- Webster's Bible (WBS)
- Then there came some that told Jehoshaphat, saying, There cometh a great multitude against thee from beyond the sea on this side of Syria; and behold, they [are] in Hazazon-tamar, which [is] En-gedi.
- Young's Literal Translation (YLT)
- And they come in and declare to Jehoshaphat, saying, 'Come against thee hath a great multitude from beyond the sea, from Aram, and lo, they [are] in Hazezon-Tamar — it [is] En-Gedi.'
Read in context
- 1അതിന്റെശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു.
- 2ചിലർ വന്നു യെഹോശാഫാത്തിനോടു: വലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമിൽനിന്നു നിന്റെ നേരെ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ടു എന്നു അറിയിച്ചു.
- 3യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
- 4യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാനഗരങ്ങളിലുംനിന്നു അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
Cross references
- Genesis 14:7 ഉല്പത്തി 14:7പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്നു അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു.
- 1 Samuel 23:29 1 ശമൂവേൽ 23:29ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗ്ഗങ്ങളിൽ ചെന്നു പാർത്തു.
- Joshua 3:16 യോശുവ 3:16സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.
- Numbers 34:12 സംഖ്യാപുസ്തകം 34:12അവിടെനിന്നു യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിർ ആയിരിക്കേണം.
- Joshua 15:62 യോശുവ 15:62നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
- Song of Solomon 1:14 ഉത്തമഗീതം 1:14എന്റെ പ്രിയൻ എനിക്കു ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
- Genesis 14:3 ഉല്പത്തി 14:3ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.
Original words (Hebrew)
- came · H935בּוֹא bôwʼ
- told · H5046נָגַד nâgad
- Jehoshaphat · H3092יְהוֹשָׁפָט Yᵉhôwshâphâṭ
- saying · H559אָמַר ʼâmar
- cometh · H935בּוֹא bôwʼ
- great · H7227רַב rab
- multitude · H1995הָמוֹן hâmôwn
- beyond · H5676עֵבֶר ʻêber
- sea · H3220יָם yâm
- Syria · H758אֲרָם ʼĂrâm
- Hazazon-tamar · H2688חַצְצוֹן תָּמָר Chatsᵉtsôwn Tâmâr
- En-gedi · H5872עֵין גֶּדִי ʻÊyn Gedîy