Joshua · chapter 15 · verse 62
Joshua 15:62 in Malayalam
നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
Nibshaan, eer-hamelah, en-gedi; ingngane aaru pattanavum avayute graamangngalum.
Joshua 15:62 in English
- King James Version (KJV)
- And Nibshan, and the city of Salt, and En-gedi; six cities with their villages.
- World English Bible (WEB)
- Nibshan, the City of Salt, and En Gedi; six cities with their villages.
- American Standard Version (ASV)
- and Nibshan, and the City of Salt, and En-gedi; six cities with their villages.
- Bible in Basic English (BBE)
- And Nibshan, and the Town of Salt, and En-gedi; six towns with their unwalled places.
- Darby Translation (DBY)
- and Nibshan, and Ir-Hammelah, and En-gedi: six cities and their hamlets.
- Webster's Bible (WBS)
- And Nibshan, and the city of Salt, and En-gedi; six cities with their villages.
- Young's Literal Translation (YLT)
- and Nibshan, and the city of Salt, and En-Gedi; six cities and their villages.
Read in context
- 60കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 61മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
- 62നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
- 63യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.