Skip to content
ThuthiThuthiThuthi
2 Chronicles · chapter 20 · verse 33

2 Chronicles 20:33 in Malayalam

എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.

Engkilum poojaagirikalkku neekkam vannilla; janam tangngalute hrudayangngale tangngalute pitaakkanmaarute daivattingkalekku tirichchatumilla.

2 Chronicles 20:33 in English

King James Version (KJV)
Howbeit the high places were not taken away: for as yet the people had not prepared their hearts unto the God of their fathers.
World English Bible (WEB)
However the high places were not taken away, and the people had still not set their hearts on the God of their fathers.
American Standard Version (ASV)
Howbeit the high places were not taken away; neither as yet had the people set their hearts unto the God of their fathers.
Bible in Basic English (BBE)
The high places, however, were not taken away, and the hearts of the people were still not true to the God of their fathers.
Darby Translation (DBY)
Only, the high places were not removed; and as yet the people had not directed their hearts to the God of their fathers.
Webster's Bible (WBS)
But the high places were not taken away: for as yet the people had not prepared their hearts to the God of their fathers.
Young's Literal Translation (YLT)
Only, the high places have not turned aside, and still the people have not prepared their heart for the God of their fathers.

Read in context

  1. 31യെഹോശാഫാത്ത് യെഹൂദയിൽ വാണു; വാണുതുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
  2. 32അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്നു അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
  3. 33എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.
  4. 34യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  5. 35അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവൻ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു.
Read all of 2 Chronicles 20

Cross references

Original words (Hebrew)

2 Chronicles 20:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.